
‘എന്നെ സ്വാധീനിച്ച വ്യക്തി അദ്ദേഹമാണ്’|വി ജെ കുര്യൻ IAS
സിയാലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയൊഴിയുന്ന വിജെ കുര്യന്‍, തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളെയുംശീലങ്ങളെയും കുറിച്ച് ധനം മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദമാക്കിയപ്പോള്‍.
രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യം? രാവിലെ റെഡിയായി പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക്
