മതത്തിന്റെ പേരിൽ ഒരാളും ഇന്ത്യ മഹാരാജ്യത്ത് കലഹം ഉണ്ടാക്കാൻ പാടില്ല എന്ന വാശി അവസാന ശ്വാസം വരെയും അദ്ദേഹം പിന്തുടർന്നു. മതത്തിന്റെ പേരിൽ ആരും ഇന്ത്യ വിട്ട് പോകാൻ പാടില്ല എന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
” സ്വർഗ്ഗത്തിൽ നിന്നൊരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ തുമ്പത്തിരുന്ന് സ്വാതന്ത്ര്യം തരാമെന്ന് പറഞ്ഞാലും രാജ്യത്തെ ഹിന്ദുവും മുസൽമാനും ഐക്യപ്പെടുന്നതുവരെ ഞാനത് സ്വീകരിക്കില്ല ” അസാദ് അടിവരയിട്ട് ഇപ്രകാരം പറഞ്ഞത് ഏറെ വേദനയോടെയായിരുന്നു.
മതത്തിന്റെ പേരിൽ ഒരാളും ഇന്ത്യ മഹാരാജ്യത്ത് കലഹം ഉണ്ടാക്കാൻ പാടില്ല എന്ന വാശി അവസാന ശ്വാസം വരെയും അദ്ദേഹം പിന്തുടർന്നു. മതത്തിന്റെ പേരിൽ ആരും ഇന്ത്യ വിട്ട് പോകാൻ പാടില്ല എന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ ആ ചെറുപ്പക്കാരൻ ആണ് പിന്നീട് ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നെടുനായകത്വം വഹിച്ചത്.ഹയർ സെക്കന്ററി കമ്മീഷനും, കോളേജ് കമ്മീഷനും, യു ജി സി യും കൊണ്ട് വന്ന് വിദ്യാഭ്യാസ വിപ്ലവം തീർത്ത ആ കർമ്മ യോഗിയെ സ്മരിക്കാതെ സ്വാതന്ത്ര്യ ചരിത്രം പൂർത്തിയാവില്ല.ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ സമതുല്യ അവകാശം നേടി കാണുവാൻ അദ്ദേഹം ആഗ്രഹിച്ചു.
കാസറഗോഡ് ജില്ലയിൽ മൈനൊരിറ്റി ചെയർമാൻ ആയതിന് ശേഷം ആദ്യം നടത്തുന്ന പരിപാടി ആ കർമ്മ ശ്രേഷ്ടന്റെതാകുമ്പോൾ ഏറെ അഭിമാനം
എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..

Sijo Ambatt (Ambadan)