
- Pro Life
- Pro-Life Apostolate of Syro-Malabar Church
- Syro-Malabar Synodal Commission for Family,Laity and Life
- കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- മനുഷ്യജീവന്റെ പ്രാധാന്യം
- മനുഷ്യജീവിതം
- മനുഷ്യത്വത്തിൻ്റെ മഹത്വം
- മനുഷ്യാഭിമുഖ്യം
- മനുഷ്യാവകാശം
- മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും
- വാർത്ത
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
മനുഷ്യർ മൃഗങ്ങളുടെ ഭക്ഷണമാകുവാൻ വിധിക്കപ്പെട്ടില്ല : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
by SJ
കൊച്ചി : മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.ഇത് സംബന്ധിച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിന് നിവേദനം നൽകി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപെടുമ്പോൾ കാട്ടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്.
മനുഷ്യർക്ക് പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലന്നും അപ്പോസ്തലെറ്റ് വിലയിരുത്തി.
വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് ആദരാഞ്ജലികൾ അർപ്പിച്ചു.
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽ തന്നെ സംരക്ഷിക്കുവാനുള്ളസംവിധാങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Related Posts
വെല്ലുവിളികളുടെ കാലത്ത്വികസനത്തുടർച്ച സാക്ഷാത്ക്കരിയ്ക്കാൻ രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ .|എം സ്വരാജ്
- Congress
- അനുഭവം
- ആരോഗ്യം
- ആരോഗ്യ പ്രശ്നങ്ങൾ
- ആരോപണങ്ങളും യാഥാർത്ഥ്യങ്ങളും
- ചികിത്സ
- നമ്മുടെ ആരോഗ്യം
- ഫേസ്ബുക്ക് പോസ്റ്റ്
- വാർത്ത
“കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.”
- നമ്മുടെ കാലഘട്ടത്തിൽ
- നമ്മുടെ കേരളം
- നമ്മുടെ ജാഗ്രത
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ യുവാക്കൾ
- നമ്മുടെ സമൂഹം
- നമ്മുടെ സംസ്ക്കാരം
- നെഗറ്റീവ് ചിന്തകൾ
- വാർത്ത
- വിവാദങ്ങൾ
- വീഡിയോ
- 𝐋𝐞𝐬𝐬𝐨𝐧𝐬