ഇടമറ്റം നെല്ലിക്കുന്നേൽ എൻ.ജെ. മാത്യു ( മത്തായി – 95) നിര്യാതനായി

Share News

ഇടമറ്റം നെല്ലിക്കുന്നേൽ എൻ.ജെ. മാത്യു ( മത്തായി – 95) നിര്യാതനായി. സംസ്കാരം ഇന്ന് 16 – 1 – 2021 ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ മോനിക്ക പൂഞ്ഞാർ ചന്ദ്രൻകുന്നേൽ (ഓലിക്കുന്നേൽ) കുടുംബാംഗം.

മക്കൾ: അന്നക്കുട്ടി, ജോസ്, മേരി, ജോർജ്, ജെസി, സോണിയ, മാത്തച്ചൻ. മരുമക്കൾ: പരേതനായ ജോസ് കുടിലിൽ, ബിന്ദു പാറയ്ക്കൽ, ബീന പള്ളിക്കുന്നേൽ, ജോയി കുരിശുംമൂട്ടിൽ, ജോയി കുരിക്കാട്ട്.

Share News