മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാറിൽ ഇടുക്കി ഡിസിസി യുടെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ അയ്യായിരത്തിലധികം പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചങ്ങലയിൽ അണിചേർന്നു.

Share News

കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. .

..വണ്ടിപ്പെരിയാർ ടൗൺ മുതൽ വാളാർഡി വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. കെ.പി.സി.സി പ്രസിഡന്റ് വണ്ടിപ്പെരിയാറിൽ ചങ്ങലയുടെ ഭാഗമായി.

കേരള ജനതക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതായിരുന്നു മുദ്രാവാക്യം…

Share News