Condolences ആദരാഞ്ജലികൾ നാടിൻ്റെ നഷ്ടമാണ് കൂനൂരിൽ സംഭവിച്ച ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. ഡിസംബർ 16, 2021ഡിസംബർ 16, 2021 by SJ Share News രാജ്യസുരക്ഷയ്ക്കായി അദ്ദേഹം പ്രദർശിപ്പിച്ച ധീരതയ്ക്കും ആത്മാർഥമായ സേവനത്തിനും ഇന്ത്യൻ ജനത കടപ്പെട്ടിട്ടിരിക്കുന്നു. ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ. Share News
ആദരാഞ്ജലികൾ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു ഓഗസ്റ്റ് 31, 2020ഓഗസ്റ്റ് 31, 2020
ആദരാഞ്ജലികൾ കാരുണ്യം ജർമ്മനിയിൽ നിന്ന് ഇന്ത്യയിലെത്തി 50 വർഷ० കുഷ്ഠരോഗികളെ പരിചരിച്ച വൈദികനായ ഡോക്ടര്‍ മോൺ. ബെയ്ന്‍ അന്തരിച്ചു ഒക്ടോബർ 17, 2020ഒക്ടോബർ 17, 2020
FCRA മാത്യൂ ചെമ്പുകണ്ടത്തിൽ വോട്ട് തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്. ഏപ്രിൽ 2, 2026ഏപ്രിൽ 2, 2026
നിയന്ത്രണങ്ങള്‍ ഫാ. വർഗീസ് വള്ളിക്കാട്ട് സാമൂഹ്യ പ്രതിബദ്ധത സാമൂഹ്യ പ്രസക്തി സാമൂഹ്യ സേവനം സാമൂഹ്യ സേവന രംഗത്തു കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ നൈതിക പശ്ചാത്തലം എന്താണ്? ഏപ്രിൽ 1, 2026ഏപ്രിൽ 1, 2026
ജീവിതം ജീവിതം എന്നെ പഠിപ്പിച്ചത് പിന്തുണ സുഹൃത്തുക്കൾ വിശ്വസ്ത സുഹൃത്ത്: ജീവിതത്തിന്റെ ഔഷധവും ആത്മാവിന്റെ തുണയും മാർച്ച് 31, 2026മാർച്ച് 31, 2026
Counseling കരിയർ ഗൈഡൻസ് കൗൺസിലിംഗ് മനഃശാസ്ത്ര കൗൺസിലിംഗ് വഴി വഴിത്തിരിവ് വഴിവിളക്ക് സാബു ജോസ് കൗൺസിലിംഗും ഗൈഡൻസും: സമാധാനപൂർണ്ണമായ ജീവിതത്തിന് ഒരു വഴികാട്ടി മാർച്ച് 28, 2026മാർച്ച് 28, 2026
Elections manifesto കേരള രാഷ്ട്രീയം കേരളരാഷ്ട്രീയത്തിൽ പ്രകടനപത്രിക പ്രചോദിപ്പിക്കും രാഷ്ട്രീയം രാഷ്ട്രീയ നിലപാടുകൾ രാഷ്ട്രീയ വിജയം രാഷ്ട്രീയകക്ഷികൾ വാർത്ത വികസനരാഷ്ട്രീയം വോട്ട് വോട്ട് ചോദിച്ചെത്തുന്നവരോട് ഈ ഒരൊറ്റ ചോദ്യം ചോദിക്കൂ: “നിങ്ങളുടെ പ്രകടനപത്രിക എവിടെ?” മാർച്ച് 28, 2026മാർച്ച് 28, 2026