രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു
ഇന്ന് കോൺഗ്രസ്സ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു, രണ്ട് പേരും നല്ല റീലാക്സിഡ് ആയിരുന്നു.
കൂടെ വെറുതെ നേരത്തെ കണ്ട ഏഷ്യാനെറ്റ് സിന്ധു സൂര്യകുമാർ – പിണറായി വിജയൻ ഇന്റർവ്യൂ വീണ്ടും ഒന്നുടെ കണ്ട് നോക്കി. ഒന്ന് താരതമ്യം ചെയ്യാൻ,………