കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽശ്രീമതി.ആർ.ശ്രീലേഖ ഐ.പി.എസ് |നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു

Share News

ചരിത്രം പടിയിറങ്ങുന്നു

!33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (31-12-2020) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന 2004-ൽ സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013-ൽ വിശിഷ്ട സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഏറ്റുവാങ്ങിയ കേരളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി, ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ വിജിലൻസ് ഡയറക്ടർ ജനറൽ(ഇൻ-ചാർജ്), ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ ട്രാൻസ്‌പോർട്ട് കമ്മീഷണർ, ആദ്യ വനിതാ ജയിൽ മേധാവി, ആദ്യ വനിതാ ഫയർ & റെസ്ക്യൂ സർവീസ് മേധാവി, കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ, പി.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യോത്തര വേളയിൽ ആവർത്തിച്ച പോലീസ് ഓഫീസർ. പോലീസ് ഡയറക്ടർ ജനറലും ഫയർ & റെസ്ക്യൂ സർവീസ് മേധാവിയുമായ ശ്രീമതി.ആർ.ശ്രീലേഖ ഐ.പി.എസ് അവർകൾക്കു നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു

Share News