അൽഫാം, ഷവായ്, ഷവർമ മുതലായവ ശരിയായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി നല്കുക. |ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
അൽഫാം, ഷവായ്, ഷവർമ മുതലായവ ശരിയായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി നല്കുക. ഇത്തരം ഭക്ഷണങ്ങൾ തയ്യാറാക്കി കൂടുതൽ സമയം ഇരിക്കുന്നില്ല എന്നും വില്ക്കുന്നില്ല എന്നും ഉറപ്പാക്കുക.
മയോണൈസ് ഉപയോഗിക്കുന്നത് 2 മണിക്കൂറിനുളളിൽ ഉണ്ടാക്കിയത് ആണെന്നും ഉറപ്പ് വരുതേണ്ടതാണ്.
ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.