
*ചിത്രകാരൻ*
കലയുടെ മർമ്മമറിയും കഴിവുറ്റ ചിത്രകാരാ.,നിന്നെ നമിയ്ക്കുകയാണുഞാൻ മനോമുകുരത്തിലീ ചിത്രത്തിന്നാശയം തെളിയാൻ നീയേത് തപസ്സാണ് ചെയ്തത്?

നാടേതു, പേരെന്തെന്നറിയാതെയും നിന്റെ സർഗ്ഗവൈഭവത്തെ പ്രകീർത്തിച്ചുപോകുന്നു.കിട്ടുന്ന ക്യാൻവാസിൽ നിറം കോരിയൊഴിച്ച് വ്യാഖ്യാനംവാക്കാൽവരയ്ക്കുംചിലകേമന്മാർപരമ പുച്ഛമാണവരോടെനിയ്ക്കെന്ന് ചൊല്ലിയാൽ അലോസരം തോന്നല്ലേ കൂട്ടരേ.
(ചിത്രങ്ങൾക്കും വാക്കുകൾക്കും . കടപ്പാട് )Pala Today