മഞ്ചേരി വഴിയുള്ള പത്തനംതിട്ട – മാനന്തവാടി – തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്
വൈകിട്ട് 5മണിക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടു എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി, കൽപ്പറ്റ വഴി അതിരാവിലെ മാനന്തവാടി – തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്ന സർവീസ്
തിരിച്ചു ഉച്ചക്ക് ശേഷം 3.00 മണിയോടെ തിരുനെല്ലിയിൽ നിന്നും പുറപ്പെട്ടു വെളുപ്പിനെ 3 മണിക്ക് ശേഷം പത്തനംതിട്ടയിൽ എത്തുകയും വയനാട്, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി,പട്ടാമ്പി, ഷൊർണ്ണൂർ, തൃശ്ശൂർ, തൊടുപുഴ, പാലാ ഭാഗത്ത് നിന്നും ഉള്ള പത്തനംതിട്ട യാത്രക്കാർക്ക് പ്രയോജനം ഉള്ള സർവിസ് കൂടെയാണ്.. ഈ ബസ്സിന് 05.30AM & 06.30AM പത്തനംതിട്ട – ഗവി – കുമളി ബസ്സ് connection ഉം ലഭിക്കും…
പത്തനംതിട്ട -മഞ്ചേരി -മാനന്തവാടി – തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്
𝗣𝗮𝘁𝗵𝗮𝗻𝗮𝗺𝘁𝗵𝗶𝘁𝘁𝗮 -𝗠𝗮𝗻𝗷𝗲𝗿𝗶- 𝗠𝗮𝗻𝗮𝗻𝘁𝗵𝗮𝘃𝗮𝗱𝘆 – 𝗧𝗵𝗶𝗿𝘂𝗻𝗲𝗹𝗹𝗶 𝗧𝗲𝗺𝗽𝗹𝗲 𝗦𝗨𝗣𝗘𝗥 𝗙𝗔𝗦𝗧
Route:- റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി , കല്പറ്റ , മാനന്തവാടി , കാട്ടിക്കുളം വഴി തിരുനെല്ലിയിൽ എത്തി ചേരുന്നത്.
Seat booking : www.onlineksrtcswift.com
Time
————
■05:00PM – പത്തനംതിട്ട
■05:35PM – റാന്നി
■06:00PM – എരുമേലി
■06:30PM – കാഞ്ഞിരപ്പള്ളി
■06:45PM – പൊൻകുന്നം
■07:25PM – പാലാ
■08:20PM – തൊടുപുഴ
■09:00PM – മുവാറ്റുപുഴ
■09:30PM – പെരുമ്പാവൂർ
■10:20PM – അങ്കമാലി
■10:40PM – ചാലക്കുടി
■11:05PM – പുതുക്കാട്
■11:25PM – തൃശ്ശൂർ
■12:25AM – ഷൊർണ്ണൂർ
■01:20AM – പെരിന്തൽമണ്ണ
■01:50AM – മഞ്ചേരി
■02:30AM – മുക്കം
■03:05AM – താമരശ്ശേരി
■04:05AM – കൽപ്പറ്റ
■05:00AM – മാനന്തവാടി
■05:45AM – തിരുനെല്ലി
5:30 / 06:30 ഗവി വഴിയുള്ള കുമളി ബസ്സ് connection ലഭിക്കുന്നതാണ്…
റിട്ടേൺ
———–
03:00PM – തിരുനെല്ലി
04:00PM – മാനന്തവാടി
04:55PM – കൽപ്പറ്റ
06:10PM – താമരശ്ശേരി
06:35PM – മുക്കം
06:55PM – അരീക്കോട്
07:25PM – മഞ്ചേരി
08:30PM – പെരിന്തൽമണ്ണ
09:30PM – ഷൊർണ്ണൂർ
10:30PM – തൃശ്ശൂർ
10:50PM – പുതുക്കാട്
11:15PM – ചാലക്കുടി
11:35PM – അങ്കമാലി
11:55PM – പെരുമ്പാവൂർ
12:30AM – മുവാറ്റുപുഴ
01:15AM – തൊടുപുഴ
02:00AM – പാലാ
02:30AM – പൊൻകുന്നം
02:35AM – കാഞ്ഞിരപ്പള്ളി
03:00AM – എരുമേലി
03:20AM – റാന്നി
03:50AM – പത്തനംതിട്ട