
പേപ്പസിയുടെ അർബുദമോ വത്തിക്കാൻ കൂരിയ? |കടിഞ്ഞാണിടാനോ ഫ്രാൻസിസ് പാപ്പയുടെ ശ്രമം?|
Praedicate Evangelium ‘പ്രെദിക്കാത്തെ എവഞ്ചേലിയും’
ഫ്രാൻസിസ് പാപ്പയുടെ വിപ്ലവകരമായ ചുവടുവയ്പ്!
DR. JOSHY MAYYATTIL
DR. JOSEPH MAROTTIKKAPARAMBIL
പേപ്പസിയുടെ അർബുദമോ വത്തിക്കാൻ കൂരിയ? കടിഞ്ഞാണിടാനോ ഫ്രാൻസിസ് പാപ്പയുടെ ശ്രമം?
വത്തിക്കാൻ കൂരിയയുടെ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കാൻ ഇനി അല്മായരായ സ്ത്രീ-പുരുഷന്മാർക്കും സാധിക്കും! ‘പ്രെദിക്കാത്തെ എവഞ്ചേലിയും’ ഫ്രാൻസിസ് പാപ്പയുടെ വിപ്ലവകരമായ ചുവടുവയ്പ്!!