ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രിയപ്പെട്ട ഒരംഗമാണ് ആർച്ചിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പഗ്. | മുൻ മന്ത്രി കെ വി തോമസ്
by SJ
ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രിയപ്പെട്ട ഒരംഗമാണ് ആർച്ചിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പഗ്. അവൻ ഞങ്ങളോടൊപ്പം കൂടിയിട്ട് 6 മാസമായി. രാവിലത്തെ യാത്രയിലും പിന്നീടുള്ള യോഗയിലും അവൻ ഒരു പങ്കാളിയാണ്. ഞങ്ങൾക്ക് സന്തോഷവും ആനന്ദവും പകരുന്നവനായി ആർച്ചി മാറി
KV Thomas
Member of Indian Parliament in 8th, 9th, 10th, 15th and 16th Lok SabhaMember of Kerala Legislative Assembly from 2001 to 2009Minister of State for Food and Public Distribution from 2009 to 2014Minister of Tourism, Fisheries and Excise Government of Kerala from 2001 to 2003