മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്..
സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്..
Kerala Police
നമ്മുടെ നാടിൻെറ നന്മകൾ ,സ്നേഹ -സൗഹാർദ്ദം ,കൂട്ടായ്‌മ നിലനിർത്തുവാൻ നമുക്ക് ആത്മാർഥമായി തുടർന്നും പരിശ്രമിക്കാം .കരുതലിൻെറ സുവിശേഷം പങ്കുവെയ്ക്കാം .