ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർവ്യക്തിപരമായ പ്രതിസന്ധിയിൽ പോരാടിയില്ല.
നിലപാടുകളിൽ ഉറപ്പുള്ള ഒരു വ്യക്തി മരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നത് കൊണ്ടുള്ള ആത്മഹത്യയാണോ ഇത്?അതോ തിരിച്ചറിയപ്പെടാത്ത മാനസികാരോഗ്യ പ്രശ്നത്തിന്റെ വികൃതിയോ? സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്റെ മരണത്തെ കുറിച്ച് മാതൃഭൂമി ദിന പത്രത്തിൽ വന്ന വാർത്തയുടെ ക്ലിപ്പിംഗ് കൊടുക്കുന്നു. ആത്മഹത്യാ കുറിപ്പുണ്ടായിരുന്നുവെന്നും, ഇതിന് മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും അറിയുന്നു. സമൂഹത്തിന് ഏറെ വേണ്ടിയിരുന്ന ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന സൂചനകളുമുണ്ട്. ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർ […]
Read More