ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശ്രീ എം എസ് ജഡ്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോപ്പുംപടി കൗൺസിലർ ശ്രീമതി ഷീബ ഡെറോം ആശംസ അറിയിച്ചു. സംഘം സെക്രട്ടറി ശ്രീ ജോസഫ് മാമുണ്ടേൽ, ഓഫീസ് സെക്രട്ടറി ശ്രീമതി ഫിലോമിന വിൽസൺ, ടോം രഞ്ജിത്, ലോയ്‌മോൻ, അഖിൽ, മാഗ്ഗി, ഷാജി എന്നിവർ സംസാരിച്ചു
Read More