ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…
കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]
Read More