എങ്ങനെ ഒരു നല്ല ഭർത്താവ് ആകാം?
നല്ലൊരു ഭർത്താവാകാനും നല്ലൊരു ഭാര്യയാകാനും ഒരൊറ്റ മാർഗ്ഗമേയുള്ളൂ. ഏറ്റവും നല്ല സുഹൃത്തായിരിക്കുക. ഇഴുകിച്ചേർന്ന കൂട്ടുകെട്ട് അല്ലെങ്കിൽ ഉറ്റ ചങ്ങാത്തമാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ കാതൽ. ഭാര്യമാർ ഭർത്താക്കൻമാരിൽ നിന്നു പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് കിട്ടാതെ വരുമ്പോ അവർ ആ നിരാശ പ്രകടിപ്പിക്കുന്നത് പല രീതികളിൽ ആയിരിക്കും. തുടർന്ന് ഈ പ്രകടനം കാണുമ്പോൾ ഭർത്താവിന് ദേഷ്യം വരികയും ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാവുകയും കുടുംബത്തിൽ പൊരുത്തക്കേടുകൾ തുടങ്ങി ഭാര്യയും ഭർത്താവും തമ്മിൽ അകലാനും തുടങ്ങും. 1.ഏറ്റവും കൂടുതൽ സമയം […]
Read More