എന്താണ് ഡിഫൻസീവ് ഡ്രൈവിംഗ് ?

Share News

എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്. ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. നമ്മൾ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാൽ അതിന്റെ പിന്നാലെ അമിതവേഗത്തിൽ പോകുക, ഹോൺ അടിച്ചതിന്റെ ദേഷ്യത്തിൽ സൈഡ് നൽകാതിരിക്കുക തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്. നമ്മളിൽ പലരും ഇങ്ങനെ അല്ലേ? നിരത്തിലെ ആയിരക്കണക്കിന് വരുന്ന […]

Share News
Read More