എറണാകുളം അങ്കമാലിഅതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ.|ജേക്കബ് പാലയ്ക്കാപിള്ളിയച്ചനെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും ജോഷി പുതുവയച്ചനെ ചാൻസലറായുംനിയമിച്ചു.

Share News

കൊച്ചി.സീറോ മലബാർ സഭയിലെ പ്രധാന അതിരൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ. അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നൽകിയ അറിയിപ്പ് ഇപ്രകാരം ആണ്‌ . അറിയിപ്പ് എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസ്, എറണാകുളം, 09 ഒക്ടോബർ 2024 ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സമർപ്പിതരേ, അല്‌മായ സഹോദരങ്ങളേ, 01.10.2024 ൽ ഞാൻ അറിയിച്ചിരുന്നതുപോലെ നമ്മുടെ അതിരൂപതാകാര്യാലയം കുറച്ചു ദിവസ ങ്ങളായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനില്ക്കുകയായിരുന്നല്ലോ. അതിരൂപതാ കേന്ദ്രത്തിൽ പ്രതിഷേധസമരം നടത്തുന്ന വൈദികരോടും അല്‌മായരോടും […]

Share News
Read More