സ്ത്രീകൾ കൂടുതൽ കരയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?| സ്ത്രീകൾ ക്ക് താരതമ്യേന പെട്ടെന്നുളള സമ്മർദ്ദങ്ങൾ തരണം ചെയ്യാ൯ പ്രത്യേക കഴിവുണ്ട്.അവളുടെ ഉള്ളിൽ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ട്.
“എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല!” ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്. എന്ത് കൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും ശാസ്ത്രീയവുമായ വശങ്ങളെ ഒന്ന് വിശകലനം ചെയ്യാം. എന്ത് കൊണ്ടാണ് നമ്മൾ കരയുന്നത്? കരയുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ദുഃഖം, ദേഷ്യം, കുറ്റബോധം, സന്തോഷം, ആശ്വാസം, പശ്ചാത്താപം, കൃതജ്ഞത എന്നിങ്ങനെ അസംഖ്യം കാരണങ്ങളിൽ നിന്നാണ് മനുഷ്യന്റെ കണ്ണിൽ […]
Read More