കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു-വി.എം. സുധീരൻ

Share News

കൊച്ചി : മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ 24 -> മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ . കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത […]

Share News
Read More