കേരളത്തിന്റെ സ്വന്തം വീരപ്പന്മാർ|ഇതാണ് ഇവിടെ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർ.
135.55 കോടി രൂപയാണ് കേരളത്തിലെ ഒരു കമ്പനി 2012 മുതൽ 2018 വരെയുള്ള ആറ് വർഷം കൊണ്ട് വ്യാജ കണക്കുകൾ കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വ്യാജ ബില്ലുകൾ, മറ്റു കമ്പനികൾക്ക് തുക കൂട്ടി കൊടുത്തും, ഇല്ലാത്ത സേവനങ്ങൾ വാങ്ങി എന്നൊക്കെയും പറഞ്ഞാണ് ഇവർ ഇത് നടത്തിപ്പോന്നത്. ഇവർ ഇതിന്റെ സിംഹഭാഗവും അധികാര, സ്വാധീന സ്ഥാനങ്ങൾ ഉള്ളവർക്കായി വീതം വച്ച് കൊടുത്തു എന്ന് പേരുകൾ സഹിതം പിന്നീട് തെളിഞ്ഞുവെന്ന് രേഖകളിൽ നിന്നും കാണാം. ഈ 135.55 […]
Read More