ചിരിയെ ഒരു ഗാർഹിക നയമാക്കി മാറ്റണം .
ജീവിത സായാഹ്നമെത്തിയാൽ പിന്നെ ഒരു ഗൗരവ ഭാവം മുഖത്ത് അണിയണമെന്ന വിചാരമുള്ളവർ ധാരാളം .വാർദ്ധക്യത്തിലെ പ്രാരാബ്ദങ്ങൾക്കിടയിൽ എങ്ങനെ ചിരിക്കുമെന്നും തമാശ പറയുമെന്നും ന്യായം പറയും .മനസ്സിന് അയവ് വരുത്താനും പൊതുവിൽ ഉണർവേകാനും മികച്ച ഔഷധമാണ് ചിരിയും തമാശ ആസ്വദിക്കലുമൊക്കെ. വീട്ടിൽ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചാൽ അതിന്റെ ഗുണം എല്ലാവർക്കും കിട്ടും .വൃദ്ധ ജനങ്ങൾക്ക് അത് വലിയ ഊർജ്ജമാവുകയും ചെയ്യും. എന്തിലും ഒരു രസച്ചരട് കണ്ടെത്താനും ആഹ്ലാദത്തെ ഉണ്ടാക്കാനുമുള്ള വൈഭവം ശോഷിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം .നർമ്മത്തിന്റെയും ചിരിയുടെയും പണിശാലകൾ […]
Read More