ചുവന്ന ചട്ടയുള്ള ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിട്ടുണ്ട്, കല്യാണദിവസം പെണ്ണുങ്ങൾ അല്ലേ കരയുക. അപ്പൻ പിന്നെന്തിനു കരഞ്ഞു എന്നൊക്കെ.
അപ്പന്റെ 80ആം പിറന്നാൾ ആയിരുന്നു ഇന്നലെ വിജയദശമി നാളിൽ.ഒപ്പം ചെറിയൊരു സ്നേഹ സംഗമവും. പതിറ്റാണ്ടുകളായി തന്റെ ജീവിതം പ്രസംഗങ്ങൾക്കായി സമർപ്പിച്ച ആളാണ്. എന്നിട്ടും മകൾക്കു പ്രസംഗം എന്നുകേട്ടാൽ ഓടാൻ ആണ് ഇഷ്ടം. 50 ആണ്ടു മുൻപ് സ്വന്തം കല്യാണ ദിവസം വരൻ പ്രസംഗിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ല. അപ്പൻ കല്യാണ റിസപ്ഷനു പ്രസംഗിക്കുക മാത്രമല്ല അകാലത്തിൽ വിട്ടുപിരിഞ്ഞ സ്വന്തം അപ്പനെ ഓർത്തു വിതുമ്പുകയും ചെയ്തു. ചുവന്ന ചട്ടയുള്ള ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു ചെറുപ്പത്തിൽ […]
Read More