ഡോ.വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമതു ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും പോലീസ് മേധാവിയായി ഷെയ്ക് ദർബേഷ് സാഹിബും ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി. ജോയിക്കും പോലീസ് മേധാവിയായിരുന്ന അനിൽ കാന്തിനും യാത്ര യയപ്പു നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്ന അപൂർവതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി.പി.ജോയ് ആരിലും അപ്രിയം ഉണ്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 900ൽ […]
Read More