നഗ്നരാക്കി കോടതിയിൽ നിന്നും ആരെയും ഇറക്കി വിടാതിരിക്കുക|ഭരണഘടനയ്ക്ക് വിധേയമായി ജനത്തിനു വേണ്ടിയുള്ളതാണ് കോടതികൾ.
പ്രിയമുള്ളവരെ ! ഈ ലേഖനത്തിനു താഴെ കൊടുത്തിരിക്കുന്ന പ്രതിമകളിലേക്കു നിങ്ങൾ ഏവരുടെയും ശ്രദ്ധയെ ക്ഷണിക്കുകയാണ്. ഒരു ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കുവാൻ, ഹൈക്കോടതി അഭിഭാഷ അസോസിയേഷൻ ഉൾപ്പെടെ മറ്റ് അസോസിയേഷനുകളും ,ശക്തമായ പ്രമേയം പാസാക്കിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നീതിന്യായ കോടതികൾ ന്യായാധിപന്മാരുടെ സ്വകാര്യ സ്വത്തല്ല. മറിച്ചും പറയാം അവിഭാഷകരുടെയോ ഗുമസ്തന്മാരുടെയോ സ്വത്തുമല്ല. നീതി നിർവഹണം നടത്തുന്നവരിൽ ചുരുക്കം ചിലരുടെ പ്രവർത്തി കണ്ടാൽ, അവർക്ക് വേണ്ടി മാത്രമുള്ളതാണ് കോടതികൾ എന്ന് തോന്നിപ്പോകും. നാട്ടുഭാഷ്യം ഞാൻ ഇവിടെ […]
Read More