നട്ടെല്ലുള്ള ഒരു ഭരണകൂടത്തിന് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ….
കാര്യമായി ആരും സ്മരിച്ചു കണ്ടില്ലെങ്കിലും ഇന്നലെ (മാർച്ച് 21) അന്താരാഷ്ട്ര വന ദിനമായിരുന്നു. ഇന്നലെ രണ്ടു കാര്യങ്ങളാണ് വടക്കൻകേരളത്തിൽ സംഭവിച്ചത്. രണ്ടും മലയാളികൾക്ക് പുതുമയല്ലാത്തതുകൊണ്ട് കാര്യമായ ചർച്ചകളൊന്നും കണ്ടില്ല. ഒന്നാമത്തെ കാര്യം, വയനാട്ടിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി (എന്റെ നാടാണ്) എന്ന സ്ഥലത്ത് ഒരു ക്ഷീര കർഷകന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടിച്ചു തിന്നു, ഗർഭിണിയായ ഒരു പശുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, പകലത്തെ കോലാഹലങ്ങളെല്ലാം അടങ്ങി രാത്രിയായപ്പോൾ, ഏകദേശം […]
Read More