നിശ്ചയദാർഢ്യത്തിന്റെ പുത്തൻ പേര് — മനു ഭാകർ!

Share News

2021ലെ കഥയാണ്. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർപിസ്റ്റൽ മത്സരത്തിന്റെ യോഗ്യതാ റൗണ്ട് നടക്കുന്നു. ആ ഷൂട്ടിങ് റേഞ്ചിൽ മിന്നി നിൽക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഒരു പത്തൊൻപതുകാരി. 60 ഷോട്ടുകളാണ് മൊത്തം. ആദ്യ പത്ത് ഷോട്ടുകളിൽ 98 പോയിന്റ്. 16 ഷോട്ട് കഴിഞ്ഞപ്പോൾ 156. ഫൈനലിലേക്കുള്ള കുതിപ്പാണ്. പതിനാറാം ഷോട്ട് കഴിഞ്ഞപ്പോൾ പിസ്റ്റലിന് എന്തോ തകരാർ ഉള്ളതുപോലെ അവൾക്കൊരു തോന്നൽ. ഉടൻ കോച്ചിനെ വിളിച്ചു. അവർ കാര്യം മനസ്സിലാക്കി. പിസ്റ്റലിലെ കോക്കിങ് ലീവർ പൊട്ടിയിരിക്കുന്നു. കാര്യം […]

Share News
Read More