പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി|മന്ത്രിസഭായോഗ തീരുമാനങ്ങൾ
മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/04/2025) —- പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്താനും പരിഗണിക്കാനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ രാജന്‍, കെ കൃഷണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. ഭൂമി അനുവദിക്കും സെറിബ്രല്‍ പാള്‍സി […]
Read More