പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി.
പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി. സ്വന്തം വീടുകളിൽ പോലും പ്രതിരോധം തീർക്കാത്തവർക്ക് നാട്ടിലെ മക്കളെ രക്ഷിക്കാനാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ലഹരി പദാർത്ഥം കൈവശം വച്ച കുറ്റത്തിന് പിടിക്കുന്ന കേസുകളിൽ ഇത് വരെ എത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്ന അന്വേഷണാത്മക റിപ്പോർട്ടിനൊന്നും ആരും പുറപ്പെടില്ല. ഇത് തീരെ തുച്ഛമാണെന്നതാണ് അറിയുന്നത്. പിടിച്ചു പിടിച്ചുവെന്ന മാധ്യമ വാർത്തയിലൂടെ കഥ തീരും. ഇതും പ്രശ്നമല്ലേ? വ്യക്തികൾ മാത്രം […]
Read More