ഭാര്യ മത്സരിക്കുമ്പോൾ ഭർത്താവ് പറയുന്ന തിരഞ്ഞെടുപ്പ് മര്യാദകൾ
മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അറിയപ്പെടുന്ന ട്രെയ്‌നറും ,എഴുത്തുകാരനും ,പ്രഭാഷകനുമായ ഭർത്താവ് അഡ്വ .ചാർളി പോൾ ട്വന്റി 20 പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗമാണ്.കഴിഞ്ഞ ചാലക്കുടിപാർലമെൻറ് തിരഞ്ഞെടുപ്പിൽ വമ്പിച്ച വോട്ടുകൾ നേടിയിരുന്നു . ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ വലിയ മത്സരം കാഴ്ചവെയ്ക്കുന്നു .ട്വന്റി20 മുന്നിലെത്തിയാൽ ഡോ. ഡിന്നി മാത്യു കൊച്ചി മേയറായി തിരഞ്ഞെടുക്കപ്പെടുമെന്ന് […]
Read More