മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ |10-ജാഗ്രതാ നിർദ്ദേശങ്ങൾ|നമ്മുടെ അശ്രദ്ധമോഷ്ടാക്കൾക്ക് അവസരം ആക്കരുത്.
മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ -ജാഗ്രതാ നിർദ്ദേശങ്ങൾ 1) ഒറ്റയ്ക്ക് താമസിക്കുന്നവർ അയൽ പക്കങ്ങളിലെ ഫോൺ നമ്പറുകൾ ശേഖരിച്ച് വയ്ക്കുക. 2) രാത്രി മൊബൈലിൽ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക. 3) വീടിന്‍റെ മുൻ – പിൻ വാതിലുകൾ ഒരേ പോലെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. വാതിലുകൾക്ക് പിന്നിൽ രണ്ട് ഇരുമ്പുപട്ടകൾ ഉറപ്പിച്ച് ബലപ്പെടുത്തുന്നത് സുരക്ഷിതമായിരിക്കും. 4) ജനൽ പാളികൾ അടച്ചിടുക. അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ജനൽ വഴി അകന്ന് നിന്ന് സംസാരിക്കുക. 5) […]
Read More