ശ്രീ. ജോർജ് കള്ളിവയലിന്റ്റെപത്രപ്രവർത്തന ജീവിതം|ഡൽഹിയുടെ തിരക്കുകളിൽ നിന്ന് വിളക്കുമാടത്തിന്റെ തണലിലേക്ക് – മൂന്നര പതിറ്റാണ്ടിന്റെ അക്ഷരതീർത്ഥാടനം !
ഡൽഹിയുടെ തിരക്കുകളിൽ നിന്ന് വിളക്കുമാടത്തിന്റെ തണലിലേക്ക് – മൂന്നര പതിറ്റാണ്ടിന്റെ അക്ഷരതീർത്ഥാടനം ! മൂന്നര പതിറ്റാണ്ടിന്റെ പ്രകാശപൂരിതമായ ഒരു ഏടുകൂടി അടച്ചുവെക്കുമ്പോൾ, വാക്കുകൾക്ക് ഇവിടെ അക്ഷരാർത്ഥത്തിൽ ഈർപ്പം പടരുന്നുണ്ട്. ശ്രീ. ജോർജ് കള്ളിവയലിന് പത്രപ്രവർത്തന ജീവിതം വെറുമൊരു ഔദ്യോഗിക യാത്രയല്ല; സത്യത്തോടും ധർമ്മത്തോടും നീതിയോടും ചേർന്നുനിന്ന്, സമൂഹത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച ഒരു ദീർഘ തീർത്ഥാടനമാണ്. മൂന്നര പതിറ്റാണ്ട് ദീപികയിൽ പ്രവർത്തിച്ച ജോർജ് അച്ചായന്റെ യാത്ര സബ് എഡിറ്ററിൽ നിന്ന് റിപ്പോർട്ടറിലേക്കും, ബ്യൂറോ ചീഫിലേക്കും, ന്യൂസ് എഡിറ്ററിലേക്കും, റസിഡന്റ് […]
Read More