കർഷകരെ, സംഘടിക്കുക. സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

Share News

“സാർ/മാഡം, 2023 മാസം തിയതി രാവിലെ 10 മുതൽ 5 മണി വരെ നമ്മുടെ — ബാങ്ക് ശാഖയിൽവെച്ച് ഭവന,വാഹന,ഭൂപണയ വായ്പാമേള നടത്തപ്പെടുന്നു.NRI/ ബിസിനസ്സ്/സാലറീഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. അതിവേഗ വായ്പ!കുറഞ്ഞ പലിശ!ഉയർന്ന കാലാവധി!ഓൺലൈനായി അപേക്ഷിക്കാൻ.” ഇത്‌ ഇന്ന് കണ്ട ഒരു bank പരസ്യമാണിത് . ഇതിൽ സാധാരണ കർഷകന് ഒരു സ്ഥാനവുമില്ല. കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വിയർപ്പൊഴുക്കുന്ന മണ്ണിന്റെ മക്കൾ എന്നും ഏഴാംകൂലി, ശൂദ്രൻ, തീണ്ടലുള്ളവൻ. അവൻ […]

Share News
Read More