സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. ഗോവയിൽനിന്നും നാനൂറിലധികം വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കുടിയേറിയ ഗൗഡ സാരസ്വത അഥവാ, കൊങ്കണി ബ്രാഹ്മണ സമുദായത്തിൽ ജനിച്ച അനന്ത ഷേണായിയാണ് ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും സ്വാധീനത്തിൽ ഇപ്രകാരം പരിവർത്തനം ചെയ്യപ്പെട്ടത്. ബ്രാഹ്മണരിലെ ഒരു വിഭാഗമായി നിലനിൽക്കുമ്പോഴും ജാതിവ്യവസ്ഥയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ വളരെ വ്യത്യസ്തരാണ് ഗൗഡ സാരസ്വതർ. മറ്റു ബ്രാഹ്മണവിഭാഗങ്ങൾക്ക് വൈദികവൃത്തി മാത്രം കുലത്തൊഴിലായിരിക്കേ, ഇക്കൂട്ടരിൽ ഓരോതൊഴിലിനും വിവിധ ഉപവിഭാഗങ്ങളുണ്ട് – […]
Read More