8 കോടി കുട്ടികൾ അതീവ ദാരിദ്ര്യത്തിൽ |ലോകത്തിൽ ഇന്ന് 8 ബില്യൺ (800 കോടി) ജനങ്ങളുണ്ട്.

Share News

പക്ഷെ ഈ 800 കോടിയിൽ 80 കോടി ജനങ്ങൾ അതീവ ദാരിദ്ര്യത്തില ആണ് ജീവിക്കുന്നത്. ദിവസേന 175 രൂപയെങ്കിലും വരുമാനം ഇല്ലാത്തവരാണ് അവർ. നമ്മുടെ “നീതി ആയോഗ്” തന്നെ നടത്തിയ പഠനത്തിൽ നിന്ന് അറിയുന്നത് 22 ശതമാനം ഇന്ത്യക്കാരും അതീവ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണു. അതായതു നമ്മുടെ ജനസംഖ്യയായ 142 കോടിയിൽ 31 കോടി ജനങ്ങളും ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത വരും, തലക്കു മുകളിൽ കൂര ഇല്ലാത്തവരും, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ കിട്ടാത്തവരുമാണ്. […]

Share News
Read More