80 ശതമാനം വരെ വിലക്കുറവിൽ കേരളത്തിലുള്ള ആർക്കും വന്നു മരുന്ന് വാങ്ങാവുന്ന കിഴക്കമ്പലത്തെ ട്വന്റി20മെഡിക്കൽ സ്റ്റോർ മാർച്ച് 21ന് ആണ് പ്രവർത്തനം തുടങ്ങിയത്.
കിഴക്കമ്പലത്തെ ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് സ്ഥലം എം എൽ എ ക്കും സിപിഎം നേതാക്കൾക്കും കരണത്തേറ്റ അടിയായി. പൂട്ടിയ മെഡിക്കൽ സ്റ്റോർ ഇന്ന് തുറന്നു പ്രവർത്തനമാരംഭിച്ചു. 80 ശതമാനം വരെ വിലക്കുറവിൽ കേരളത്തിലുള്ള ആർക്കും വന്നു മരുന്ന് വാങ്ങാവുന്ന മെഡിക്കൽ സ്റ്റോർ മാർച്ച് 21ന് ആണ് പ്രവർത്തനം തുടങ്ങിയത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് പറഞ്ഞു അത് പൂട്ടിക്കാൻ ജനപ്രതിനിധിയും സിപിഎം നേതാക്കളും പിന്നാമ്പുറത്തുകൂടി ചരട് വലിക്കുകയായിരുന്നു എന്ന് ട്വന്റി20 […]
Read More