ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ…
സ്നേഹവും,കരുണയും വറ്റാത്ത മനസ്സുകൾ നമുക്കിടയിൽ ഇന്നുമുണ്ട്.എല്ലാം നഷ്ടപ്പെട്ടവർ ഉള്ളിലൊതുക്കുന്ന കണ്ണീർ സ്നേഹ സ്പർശത്തിലൂടെ തുടച്ച് നീക്കാൻ ശ്രമിക്കുന്നവർ. ആ നന്മ വറ്റാത്ത സ്നേഹത്തിന് മാതൃകയാണ് മൂവാറ്റുപുഴ പൈങ്ങോട്ടൂരിലെ, എൻ്റെ നാട്ടുകാരൻ ഞങ്ങളുടെ വേണു ചേട്ടൻ. ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ… സനീഷിൻ്റെ ദുഃഖത്തിന് മുന്നിൽ വേണുച്ചേട്ടൻ സഹായഹസ്തം നൽകുന്നത് തൻ്റെ സമൃദ്ധിയിൽ നിന്നല്ല,മറിച്ച് തനിക്ക് ലഭിക്കുന്ന തുച്ഛമായ […]
Read More