മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽജന ജാഗരണജാഥനടത്തി.|കൊച്ചി മറൈൻ ഡ്രൈവിലും പ്രതീക്ഷാജ്വാലയുടെ ഭാഗമായി 129 മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.
കൊച്ചി . മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നത്തിന്റെ ഓർമപ്പെടുത്തൽജാഗരണജാഥനടത്തി . കാലടി ടൗണിൽ നടന്ന യോഗത്തിൽ ഏകോപന സമിതി അധ്യക്ഷൻ ആർ ബി എസ് മണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉൽഘാടനം ചെയ്തു. ജന ജാഗരണ ജാഥയുടെ ഫ്ലാഗ് ഓഫ് കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തൊട്ടപ്പിള്ളി നിർവഹിച്ചു. ഏകോപന സമിതി ജനറൽ കൺവീനർ കെ എസ് പ്രകാശ്ആമുഖ പ്രഭാഷണം നടത്തി. കെ സി ബി […]
Read More