അഞ്ചോളം പ്രദേശങ്ങളിൽ റോബിനെ പരിശോധന നടത്തിയപ്പോൾ, ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് ടാക്‌സിയും ഓട്ടോറിക്ഷയും ഓടിക്കുന്ന സാധാരണക്കാരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്…
റോബിൻ ബസ് ഉടമ ഗിരീഷിന്റെ വല്യപ്പന്റെ കാലത്ത് തുടങ്ങിയതാണ് ബസ് സർവീസ്, ഈ നാട്ടിൽ വളരെ സുപരിചതവും ആയിരുന്നു. ഗിരീഷിന്റെ അപ്പൻ ബേബി ബസ് സർവീസ് നടത്തിയിരുന്നില്ല. വല്യപ്പൻ ബസ് സർവീസ് നടത്തുന്നത് കണ്ടു വളർന്ന ഗിരീഷ് ഈ വ്യവസായത്തോട് ഉള്ള പാഷന്റെ പുറത്താണ് ഏകദേശം 25 വർഷം മുൻപ് ബസ് സർവീസ് തുടങ്ങുന്നത്. ഗിരീഷ് എന്ന പേര് കേട്ടതേ അന്തങ്ങളുടെ ക്യാപ്സ്യൂൾ ഫാക്ടറി ബിജെപിയുടെ പദ്ധതിയാണ്, ബസ്സിന് വഴി നീളെ സ്വീകരണം കൊടുക്കുന്നത് ബിജെപിക്കാരാണ് എന്നൊക്കെ […]
Read More