അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…|പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ
അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകംജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ അധികമൊന്നൂല്ല,നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു. പക്ഷേ,ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു “മോനിങ്ങു വാ,ഞാനല്ലേ പറയുന്നേ,ഇവിടിരിക്ക്.എന്നോട് പറയ് പ്രശ്നം എന്താണെന്ന് “”മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല”ഒരുപക്ഷേ,സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക് ആ സമയത്ത് ലഭിച്ചേക്കാവുന്ന,സ്നേഹവും കരുതലുംഒപ്പം […]
Read More