എങ്ങിനെ ആണ് മാലിന്യത്തിൽ നിന്ന് അഴിമതി നടത്തുന്നത് ? എന്തിനാണ് തീ ഇടുന്നത് ? | അടുത്ത വർഷം ഇവർ വീണ്ടും തീ ഇടും . നമ്മൾ വീണ്ടും വിഷപ്പുക ശ്വസിക്കും . അത്ര നിരാശാജനകം ആണ് നമ്മുടെ രാഷ്ട്രീയ നെത്ര്വത്വം .

Share News

ഒരു ലളിതമായ കണക്ക് പറഞ്ഞ് തരാം . നിങ്ങളുടെ വീട്ടിൽ നിന്ന് പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ കരാറുകാർ ശേഖരിക്കുന്ന മാലിന്യത്തിൽ ഭക്ഷണം , പ്ലാസ്റ്റിക് തുടങ്ങിയവ ഉണ്ടാകും . ഇതിനെ രണ്ടായി കാണാം . Bio-degradable and non-degradable (ഭൂമിയിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതും ). ഇതിൽ നിന്ന് recyclable solid waste അവിടെ മാലിന്യസംഭരണകേന്ദ്രത്തിൽ എത്തിച്ച് അപ്പോൾ തന്നെയോ പിന്നീടോ പ്ലാസ്റ്റിക് , തുണി , ഇരുമ്പ് എന്നിങ്ങനെ തരം തിരിച്ച് (Sorting and […]

Share News
Read More

കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ?

Share News

കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് […]

Share News
Read More

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . |കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?

Share News

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ? ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര […]

Share News
Read More