നിങ്ങളുടെ മുഖത്ത് സദാ പുഞ്ചിരി വിടരട്ടെ.

Share News

പുഞ്ചിരിയുടെ സയൻസ് അറിയുമോ??* പുഞ്ചിരിയുടെ വില…!! നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം .നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ദ്ധിക്കും. നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക. തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം. നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സ്നോട്‌ പുഞ്ചിരിച്ചു കൊണ്ടിടപഴകുക. നിങ്ങളുടെ കടയില്‍ നിന്ന് മാത്രമേ അവര്‍ സാധനം വാങ്ങുകയുള്ളു. നിങ്ങള്‍ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി […]

Share News
Read More