ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു|ആദരാഞ്ജലികൾ അർപ്പിക്കുന്നു
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്റ്റ് 30നു ജനിച്ചു. പോൾ എന്നായിരുന്നു ബാല്യത്തിലെ പേര്. പഴഞ്ഞി ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു ബിരുദവും കോട്ടയം സിഎംഎസ് കോളജിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. […]
Read More