ക​​​ത്തീ​​​ഡ്ര​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്പാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശം പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. |മുഖം മിനുക്കി അനുരഞ്ജനം

Share News

മുഖം മിനുക്കി അനുരഞ്ജനം ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ തി​​​രു​​​ഹൃ​​​ദ​​​യ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി. ഡ​​​ൽ​​​ഹി ഗോ​​​ൾ​​​ഡാ​​​ക്ഖാ​​​ന സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ എ​​​ത്തി​​​യ മോ​​​ദി​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും വി​​​ശ്വാ​​​സി​​​ക​​​ളും ഹൃ​​​ദ്യ​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ തിരുസ്വരൂ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ചു. പ​​​ള്ളി​​​യി​​​ലെ അ​​​ൾ​​​ത്താ​​​ര​​​യ്ക്കു മു​​​ന്പി​​​ൽ ത​​​ല കു​​​ന്പി​​​ട്ട് ക​​​ണ്ണ​​​ട​​​ച്ച് കൈ​​​ക​​​ൾ കൂ​​​പ്പി ഏ​​​താ​​​നും മി​​​നി​​​റ്റ് മോ​​​ദി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ മു​​​ഴു​​​കു​​​ക​​കൂ​​​ടി ചെ​​​യ്ത ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തു ചി​​​ല​​​ർ​​​ക്കൊ​​​ക്കെ ഇ​​​ഷ്ട​​​മാ​​​യി​​​ല്ല. ക്രൈ​​​സ്ത​​​വ​​​രു​​​ടെ […]

Share News
Read More