കറുപ്പ് മുറിവേറ്റവന്റെ നിറമാണ്!!!
ചെറുപ്പകാലത്ത് ഞാൻ വാങ്ങിച്ചു തേച്ച അത്ര ഫെയർ ആൻഡ് ലൗലിയും വിക്കോ ടെർമറിക്കും ജീവിതത്തിൽ ആരും ഉപയോഗിച്ച് കാണില്ല. സ്കൂളിൽ പഠിക്കുമ്പോൾ അമ്മയോട് പോലും ചോദിച്ചിട്ടുണ്ട് അമ്മയ്ക്ക് വെളുത്ത നിറമുള്ള ഒരാളെ കല്യാണം കഴിച്ചു കൂടായിരുന്നോ എന്ന്? കോളേജിലെത്തിയപ്പോൾ ആ അപകർഷതാ ബോധം കൂടി. കാരണം വെളുത്ത സുന്ദരൻമാർക്ക് കോളേജിൽ നല്ല ഡിമാൻഡ് ആണല്ലോ. ആദ്യവർഷംതന്നെ പ്രിഡിഗ്രി റെപ്പായി വെറും 13 വോട്ടിന് തോറ്റു. ഇലക്ഷൻ ചർച്ച നടക്കുമ്പോൾ എന്നേക്കാൾ കുറുത്ത നിറമുള്ള ഒരു പെൺകുട്ടി എഴുന്നേറ്റുനിന്നു […]
Read More