പുസ്തകാവലോകനം മലയാള പ്രസിദ്ധീകരണങ്ങളിൽ കുറഞ്ഞുവരുന്നുണ്ട്.
പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് കാതോർക്കുന്നത് എഴുത്തുകാരനെക്കാൾ അധികമായി പ്രസാധകനാണ്. വില്പനയെക്കാൾ ഉപരി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തിരഞ്ഞെടുപ്പ് ശരിയോ തെറ്റോ എന്നറിയാനുളള ആകാംക്ഷ അതിനു പിന്നിലുണ്ട്. പുസ്തകാവലോകനം മലയാള പ്രസിദ്ധീകരണങ്ങളിൽ കുറഞ്ഞുവരുന്നുണ്ട്. ഉദാഹരണത്തിന് മാതൃഭൂമി ആഴ്ചപ്പതിപ്പ് മാസത്തിൽ രണ്ടുലക്കത്തിൽ മാത്രമായി പുസ്തക കുറിപ്പുകൾ ചുരുക്കി.ടി.വി ചാനലുകളിൽ അത് തീരെ കുറഞ്ഞു. ഇന്ത്യാവിഷനിലെ മേശവിളക്കും ജീവൻ ടി വി യിലെ വാക്കും എത്ര ഗംഭീരമായിരുന്നു. വലിയ പ്രസാധകരുടെ പുസ്തകങ്ങളേക്കാൾ മികച്ച പുസ്തകങ്ങൾ മലയാളത്തിലിറങ്ങുന്നുണ്ട്. പുസ്തകക്കുറിപ്പുകൾ വെട്ടിച്ചുരുക്കുമ്പോൾ ഈ പുസ്തകങ്ങൾ വായനക്കാരുടെ […]
Read More