ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ?
ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ? വയസ്സിലെ ഈ മാജിക് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത് ? വിവാഹം കഴിക്കാനും ,ഒരു കുടുംബം നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക സൗകര്യം ഉണ്ടാക്കാനും , ജനിക്കുന്ന കുട്ടികളെ മര്യാദക്ക് വളർത്താനുമുള്ള പ്രാപ്തി ഇരുപത്തിയൊന്ന് വയസ്സിൽ വരുന്നില്ല . ഇത് നിയമത്തിനായുള്ള ഒരു സംഖ്യ മാത്രമാണ് . ഇരുപത്തിയൊന്നാം പിറന്നാള്‍ എത്തുമ്പോൾ തുള്ളി ചാടി കെട്ടാൻ പോകരുത് .പക്വതയുണ്ടോയെന്നും,വീട്ടുകാരെ ആശ്രയിക്കാതെ കുടുംബം കൈകാര്യം ചെയ്യാനുള്ള […]
Read More