ജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്
കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]
Read More